മധുവിന്റെ ദാരുണമായ ജീവിതകഥകൾ | Oneindia Malayalam

2018-02-26 7

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധു സ്കൂള്‍ പഠനകാലത്ത് മിടുക്കനായ വിദ്യാര്‍ഥിയായിരുന്നെന്ന് ബന്ധുക്കള്‍. പ്രണയെനെരാശ്യവും അപ്രതീക്ഷിതമായി പഠനം അവസാനിപ്പിക്കേണ്ടിവന്നതുമാണ് മധുവിന്റെ ജീവിതം തകര്‍ത്തത്. പിതാവ് മല്ലന്റെ മരണത്തെ തുടര്‍ന്ന് കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടി വന്നതോടെ പഠനം അവസാനിപ്പിച്ചു.
Tribal Youth Madhu's history and how he become mentally unstable